അമേരിക്കയുടെ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു
വാഷിങ്ടൺ: യു.എസിന്റെ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു. നൂറ് വയസായിരുന്നു അദ്ദേഹത്തിന്. പാംസിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. യു.എസിന്റെ മുപ്പത്തൊമ്പതാമത്തെ പ്രസിഡന്റായിരുന്ന അദ്ദേഹം പിന്നീട് ഏഴ് യു.എസ് പ്രസിഡന്റുമാരുടെ സ്ഥാനാരോഹണത്തിനു സാക്ഷിയായി.
ഏറ്റവും കൂടുതൽ കാലം ജീവിച്ച യു.എസ് പ്രസിഡന്റെന്ന വിശേഷണത്തിനു