ലോകമെമ്പാടും വിൻഡോസ് കംപ്യൂട്ടറുകൾ നിശ്ചലമായി
വാഷിങ്ങ്ടൻ: ലോക വ്യാപകമായി വിൻഡോസ് കംപ്യൂട്ടറുകളിൽ തകരാർ. പുതിയ ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതാണ് കംപ്യൂട്ടറുകളുടെ പ്രവർത്തനം തകരാറിലാവാൻ കാരണം.
ഇന്ത്യ, ഓസ്ട്രേലിയ, ജർമ്മനി, യു.എസ്, യു.കെ ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ കംപ്യൂട്ടറുകൾ തകരാറിലായതായാണ് റിപ്പോർട്ട്. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും യു.എസിലും സൂപ്പർമാർക്കറ്റുകളുടെയും ബാങ്