പീരുമേട്ടിൽ ചികിത്സ ലഭിക്കാതെ യുവതി മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം തന്നെ വേണമെന്ന് ഡോ. ഗിന്നസ് മാടസാമി
പീരുമേട്: കടുത്ത തലവേദനയുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ ചിന്നാർ സ്വദേശിനി ലിഷമോൾ യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി.
മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും നൽകിയ പരാതിയെ തുടർന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജിയ്ക്കും ആരോഗ്യ വകുപ്പ് മന്ത്രിക്