സ്വര്‍ണ വില വര്‍ധിച്ചു
കൊച്ചി: സ്വര്‍ണ വിലയിൽ തുടര്‍ച്ചയായ നാലാം ദിനവും വര്‍ധിച്ച് ഈ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇന്ന്(11/1/2025) പവന് 120 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 58,400 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പത്തുദിവസം കൊണ്ട് ആ