സഞ്ജു സാംസണ് 12 ലക്ഷം പിഴ
ജയ്പുര്‍: മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജുവിന് 12 ലക്ഷം രൂപ പിഴ. നേരത്തെ ഋഷഭ് പന്തിന് രണ്ടു തവണ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ചുമത്തിയരുന്നു.
ഇതാദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രാജസ്ഥാന് റോയല്‍സിനും സഞ്ജുവിനും പിഴ ശിക്ഷ ലഭിക്കുന്നത്. ആദ്യ തവണയാതിനാലാണ് പിഴ ശിക്ഷ 12 ലക്ഷമ