ഖത്തറുമായുള്ള ബന്ധം അനുദിനം ശക്തമാകുന്നു
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം അനുദിനം കൂടുതൽ ശക്തമാകുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയുമായി ദോഹയിൽ നട
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം അനുദിനം കൂടുതൽ ശക്തമാകുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയുമായി ദോഹയിൽ നട
കുവൈത്ത്: ഗൾഫ് രാജ്യമായ കുവൈത്തിൻറെ അമീറായ(രാജാവ്) കുവൈത്ത് അമീർ അന്തരിച്ചു. കുവൈത്തിൻറെ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ സബാഹാണ് അന്തരിച്ചത്. 86 വയസായിരുന്നു. ആരോഗ്യ പ
ന്യൂഡൽഹി: മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പിന്റെ ഉടമസ്ഥരിൽ ഒരാളായ രവി ഉപ്പൽ ദുബായിൽ പിടിയിലായി. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റർപോൾ ഉപ്പലിനെതിരേ റെഡ് കോർണർ നോട്ടീ&
മനാമ: ഗുരുതര നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെ ട്രാഫിക് നിയമങ്ങൾ കടുപ്പിച്ച് ദുബായ്. പ്രാബല്യത്തിൽ വന്ന പുതിയ ട്രാഫിക് നിയമ ഭേദഗത!
കുവൈത്ത് സിറ്റി: കുവൈത്തിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ചെറുവഞ്ചിയിൽ ഉല്ലാസയാത്ര നടത്തുന്നതിനിടെയിലാണ് അപകടമുണ്ടായത്. ലുലു എക്സ്ചേഞ്ച് ജിവനക്കാര!
ദുബായ്: മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ ഭീഷണിപ്പെടുത്തിയ ഭർത്താവിന് കനത്ത പിഴ ചുമത്തി ദുബായ് കോടതി. ഭാര്യയോട് മക്കളുടെ മുന്നിൽ വച്ച് ബാൽക്കണിയിൽ നിന്നും തള്ള
ദോഹ :വിദേശത്ത് നിന്ന് ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് ഇനിമുതൽ ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ, കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവർ രാജ്യത്ത് പിന്തു
വിശുദ്ധ റമദാൻ മാസത്തിൻ്റെ തുടക്കം കുറിക്കുന്ന ചന്ദ്രക്കല സൗദി അറേബ്യയിൽ ദർശിച്ചതായി അധികൃതർ അറിയിച്ചു. റമദാനിലെ ആദ്യ ദിവസം നാളെ (ഏപ്രിൽ 2) ശനിയാഴ്ച്ച ആചരിക്കുമെന
അബുദാബി: യുഎഇയിലെ സിനിമാ തിയേറ്ററുകൾ ഫെബ്രുവരി 15 മുതല്‍ നൂറു ശതമാനം ആളുകളെ വച്ച് പ്രവര്‍ത്തിക്കും. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന
അബുദാബി: ഇന്ത്യ ഉള്‍പ്പെടെയുള്ള യാത്ര വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ള താമസവിസക്കാര്‍ക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നല്കി യുഎഇ. ചൊവ്വാഴ്ചയാണ് നാഷണല്‍ എമര"
ദുബായ്: ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തിവെച്ചുകൊണ്ടുള്ള ഉത്തരവ് ജൂണ്‍ 14 വരെ നീട്ടിയതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. കഴിഞ്ഞ
കുവൈത്ത്: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി കുവൈത്ത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയി&
ദുബായ്: ഗിന്നസ് ലോക റെക്കോഡ് കുറിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഫൗണ്ടെയിൻ (ജലധാരായന്ത്രം) ഒക്റ്റോബർ 22ന് ദുബായിൽ ഉദ്ഘാടനം ചെയ്യും. ലൈഫ് സ്റ്റൈൽ, ഡൈനിങ് ഡെസ്റ്റിനേഷനായ
സന | യെമനില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനി നിമിഷ പ്രിയയുടെ ശിക്ഷ സ്റ്റേ ചെയ്തു. യെമനിലെ പരമോന്നത നീ
ദുബായ് :യു എ ഇ യിൽ നിന്ന് നാട്ടിലേക്കു ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ യു എ ഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി നടപ്പാക്കുന്ന ഫ്ലൈ വിത്ത് ഇൻകാസ് &
അബുദാബി : യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ അബുദാബിയിലെത്തിയ അഞ്ചു മലയാളികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇവരില്‍ 4 പേരെ ഇന്നു രാത്രി തന്നെ നാട്ŏ
ദുബായ്: കേരളത്തിലെ മഴക്കെടുതി, വിമാനാപകട ദുരന്തങ്ങളില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ō
ഖത്തർ: ഖത്തറിൽ രണ്ടു പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 171 ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 307 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5,134 പേരിൽ നടത്തിയ പര!
കുവൈറ്റ് : കുവൈറ്റിൽ 770 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കുവൈറ്റിൽ കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 65149 ആയി . 24 മണിക്കൂറിനുള്ളിൽ 624 പേർ രോഗമുക്തി നേടി. 519 സ്വദേശികൾക്കും 2
ഓമാൻ: ഒമാനിൽ തൊഴിൽ വിസയുടെ കാലാവധി കഴിഞ്ഞവർ പുതുക്കണമെന്ന് റോയൽ ഒമാൻ പൊലീസ്. വിവിധ സന്ദർശന വിസകളിലുള്ളവരും പുതുക്കണം. അല്ലാത്ത പക്ഷം പിഴ ഈടാക്കുമെന്നും റോയൽ ഒമാൻ &
ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ ബസപകടത്തിൽ രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. ജബൽ അലിയിലേക്കുള്ള റോഡിൽ അൽ മനാറ ബ്രിഡ്ജിന് സമീപമായിരുന്നു സംഭവം. ഇന്ന്
ദോഹ: ലോക്ഡൗൺ പിൻവലിക്കുന്നതിന്റെ ആദ്യഘട്ടമായ ജൂണ്‍ 15ന് രാജ്യത്തെ അഞ്ഞൂറോളം പള്ളികള്‍ പ്രാര്‍ഥനക്കായി തുറന്നുകൊടുത്തു. ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം പ്രത്യേ&
നെടുങ്കണ്ടം :സൗദിയിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം ക്വാറന്റൈനിൽ കഴിയുകയായിരുന്ന ഇടുക്കി നെടുങ്കണ്ടം സ്വദേശി മരിച്ചു. കമ്പനി ക്യാമ്പിൽ ക്വാറന്റൈനിൽ കഴിയ&
അബുദാബി : ഈ വർഷത്തെ റംസാൻ(ഈദ് ഉൽ ഫിത്തർ) അവധി പ്രഖ്യാപിച്ച് യുഎഇ. രാജ്യത്ത് പൊതുമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് റമദാൻ 29 മുതൽ ഷാവാൽ 3 വരെ അവധിയായിരിക്കുമെന്ന് &
കൊല്ലം: കൊല്ലം പ്രാക്കുളം വിളപ്പുറത്ത് ഗോൾഡൻ പാലസിൽ പുരുഷോത്തമന്റെ മകൻ അശോക് കുമാർ (47) ദുബായിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിമരിച്ചു. ഉച്ചയോടെയാണ് ബന്ധുക്&
മസ്കറ്റ്: ഒമാനിൽ മലയാളിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 16നാണ് ഇയാൾ നാ&
മനാമ: ബഹ്റൈനിൽ മലയാളിയായ നഴ്സിന് കൊറോണ(കോവിഡ് 19) രോഗബാധ സ്ഥിരീകരിച്ചു. കാസർകോട് സ്വദേശിയായ യുവതിക്കാണ് വൈറസ് ബാധയുണെന്ന് കണ്ടെത്തിയിരിക്കുന്നത്. രോഗബാധ കണ്ടെത"
ദോഹ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തർ താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടു&
റിയാദ്: കോവിഡ്-19 ലോകത്താകെ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിലക്കുകൾ കർശനമാക്കി സൗദി അറേബ്യ. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് യു.എ.ഇ വഴി സൗദിയിലേക്ക് പോകുന
ദുബായ്: ലോകരാജ്യങ്ങളെ ഒന്നടങ്കം ഭീതിയുടെമുനയിൽ നിറുത്തിയിരിക്കുകയാണ് കൊറോണ വെെറസ്. എല്ലാ ഗൾഫ് രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മലയാളികളടക്കമു&
കോട്ടയം: സൗദിയിലെ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയിലാണ് രോഗം സ്ഥിരീകരിച്ചത്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അൽ ഹയത് നാഷണലിലെ ജീവന
ഷാർജ: ഷാർജ നബയിൽ മലയാളി പെൺകുട്ടിയെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. ഷാർജ ഔർ ഓൺ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നന്ദിത (15) യാണ് മരിച്ചത്. ആത്മഹത്
ദുബായ്: ശാരീരികപരിമിതികളെ സംഗീതത്തോടുള്ള ഇഷ്ടം കൊണ്ട് അതിജീവിച്ച് ആലാപനരംഗത്ത് സജീവമായിക്കൊണ്ടിരിക്കുന്ന പ്രവാസിഗായിക നവ്യാഭാസ്കറിൻ്റെ ആദ്യ സംഗീത ആൽബങ്ങ
അജ്മാൻ: തനിക്കെതിരെ വ്യാജ ചെക്ക് കേസ് നൽകിയ പ്രവാസി വ്യവസായി നാസിൽ അബ്ദുള്ളക്കെതിരേ നിയമ നടപടിക്കൊരുങ്ങി ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഗൂഢാലോചന, കൃത്!
ദുബായ്: സ്കൂൾ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 15 കുട്ടികൾക്ക് പരുക്കേറ്റു. ഇവരെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
അൽ വർഖ അവർ ഔൺ ഇംഗ്ő
അജ്മാൻ: തുഷാർ വെള്ളപ്പള്ളിക്കെതിരെ നൽകിയ ചെക്ക് കേസ് തള്ളി യുഎഇ അജ്മാൻ കോടതി. പരാതികാരൻ നാസിൽ അബ്ദുള്ളയുടെ പരാതി നിലനിൽക്കുന്നതല്ലെന്ന് അറിയിച്ചായിരുന്നു കോട
ഷാര്‍ജ: ചികിത്സാപ്പിഴവ് മൂലം മലയാളി യുവതി മരിച്ച കേസിൽ 78 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഷാര്‍ജ കോടതി. കൊല്ലം പത്തനാപുരം സ്വദേശിനി ബ്ലെസി ടോം സ്വകാര്യ ക്ലിനിക്കിലെ
ദുബായ്: ചെക്ക് കേസില്‍ യു.എ.ഇയില്‍ അറസ്റ്റിലായ ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ യാത്രാവിലക്ക് തുടരും. ജാമ്യ വ്യവസ്ഥയില്‍ ഇളവു ത!
മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ മശാഇർ ട്രെയ്നില!
അപകടം സംഭവിക്കുമ്പോൾ ദൃശ്യങ്ങൾ പകർത്തിയാൽ കടുത്ത ശിക്ഷയുമായി അബൂദാബി പൊലീസ്. രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ തടസം സൃഷ്ടിക്കുന്ന തരത്തിൽ കൂട്ടംകൂടി നിൽക്കര
റിയാദ്: സൗദിയിൽ മോഷണക്കുറ്റത്തിനു പിടിയിലായ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ കോടതി ഉത്തരവ്. ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ
കുവൈത്ത് സിറ്റി : വിമാനത്താവളത്തില്‍ അളവില്‍ കൂടുതല്‍ സ്വര്‍ണ്ണവുമായി വന്ന് പ്രവാസി അറസ്റ്റില്‍. എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 4ല്‍ നിന്നാണ് കസ്റ്റംസ് വിഭാഗം പിടി!
ദോഹ: ഗസ്സ മുനമ്പില്‍ പതിനായിരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഖത്തറിന്റെ ഗസ്സ പുനര്‍നിര്‍മാണ കമ്മിറ്റിയും പലസ്തീന് അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള യു.എന്‍&zw
ദോഹ: ഖത്തറിലെ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷ രജിസ്ട്രേഷന് നടപടികള്‍ മാര്‍ച്ച് മൂന്ന് മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ 17 വരെയാണ് രജിസ്ട്രേഷന് സമയം. ഖത്തര്‍ വിദ്യാഭ&
ദുബൈ: 3 ഡി ദൃശ്യാനുഭവമൊരുക്കുന്ന വെര്‍ച്വല്‍ ലോകവും വിവിധ സംസ്കാരിക വിസ്മയങ്ങളുമായി ദുബൈ വിമാനത്താവളം അടിമുടി മാറുന്നു. കാഴ്ചകളിള്‍ മാത്രമല്ല, സേവനങ്ങളിലും ഷോപ"
അബുദാബി: യുഎഇ തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷകളുടെ കാലാവധി 60 ദിവസമാക്കുന്നു. ഇതിനുളളില്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അപേക്ഷകള്‍ അസാധുവാക്കുമെന്ന് അ
അബുദാബി: മാര്‍പാപ്പയുടെ വരവില്‍ യുഎഇയിലെ സഹിഷ്ണുതയുടെയും പൈതൃകത്തിന്റെയും സന്ദേശങ്ങള്‍ മുഴങ്ങുന്ന മറിയം, ഉം ഈസ പള്ളി (മേരി ദ് മദര്‍ ഓഫ് ജീസസ് മോസ്ക്) പുതിയൊരു ചരി
ദുബായ്∙: വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം എന്നീ രംഗങ്ങളിലെ പുത്തൻ അറിവുകളുമായി മലയാള മനോരമ മെഗാ എക്സിബിഷൻ ബർദുബായ് ഗ്രാൻഡ് എക്സൽസിയർ ഹോട്ടലിൽ ആരംഭിച്ചു. ദുബായ് ഇ
ദോഹ: സര്‍ക്കാര്‍ സ്കൂളുകള്‍ നിര്‍മിക്കുന്നതിന് പ്രാദേശിക രാജ്യാന്തര കമ്പനികളേയും നിക്ഷേപകരേയും സ്വാഗതം ചെയ്തിരിക്കുകയാണ്. പൊതുസ്വകാര്യ പങ്കാളിത്ത മാതൃക അടി!
അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന് ഒരുലക്ഷത്തില്‍ പരം ജനങ്ങള്‍ പങ്കെടുക്കും. അദ്ദേഹം പങ്കെടുക്കുന്ന പൊതുപരിപാടിയിലും വിശുദ്ധ കുര്‍ബാ
ദുബായ് : പ്രമുഖ ഓര്‍ത്തോ സര്ജന് ഡോ. ഒ.റ്റി.ജോര്‍ജിന്റെ സേവനം ജനുവരി 25, 26 തീയതികളില്‍ ദുബായില്‍ ലഭ്യമാണ്. ബര് ദുബായ് ഗ്രാന്റ് എക്സല്സര് ഹോട്ടലില്‍ നടക്കുന്ന ക്വ
ഒമാനില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു. ഇതുവരെ 40 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഡെങ്കിപ്പനി പടര്‍ത്തുനŔ
ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ചു. 12 വയസിന് താഴെ 750 ദിര്‍ഹം അടച്ചാല്‍ മതി. 12 വയസിന് മുകളില്‍ 1500 ദിര്‍ഹം അടയ്ക്കണം. &
ഇടുക്കി അസോസിയേഷൻ കുവൈറ്റ് (IAK), പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നല്കാൻ ലക്ഷ്യമിട്ടു പ്രഖ്യാപിച്ച "സഹോദരന് ഒരു വീട്" പാർപ്പിട പദ്ധതിക്ക് തുടക്കം
അബുദാബി: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് മുന്നോടിയായി ഷോപ്പിങ് പ്രേമികളെ ആകര്‍ഷിക്കാന്‍ അബുദാബിയില്‍ അഞ്ച് ദിവസത്തെ മെഗാ സെയില്‍ തുടങ്ങി. അബുദാബി നാഷണല്‍ എക്സിബിഷ
അബുദാബി: തിരയില്‍പ്പെട്ട മക്കളെ സാഹസികമായി രക്ഷിച്ച് കരയിലെത്തിച്ച അച്ഛന് കുഴഞ്ഞുവീണു മരിച്ചു. പ്രവാസിയായ കൊട്ടാരക്കര കിഴക്കേത്തെരുവ് വൈഷ്ണവത്തില്‍ രവീന്ദ്&
ഖത്തര്‍: വിദേശികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതിയും വിദ്യാഭ്യാസവും ചികിത്സാ സംവിധാനങ്ങളും അടക്കം സ്വദേശികള്‍ക്ക് ലഭിക്
പാകിസ്താനിലെ കറാച്ചിയില്‍ ചൈനീസ് കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് തീവ്രവാദികളും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്!
ചാംപ്യന്‍സ് ലീഗ് കഴിഞ്ഞ സീസണിലെ സെമി ഫൈനലിന് മുമ്പ് ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂള്‍ ആരാധകരും ഇറ്റാലിയന്‍ റോമ ആരാധകരും തമ്മിലുണ്ടായ അടിപിടിയില്‍ പരിക്കേറ്റ ലിവര്‍ő
പൈലറ്റിന്റെ വാക്ക് കേട്ട് വിമാനത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് നോക്കിയതായിരുന്നു ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍. അപ്രതീക്ഷിതമായി കണ്ട ആ കാഴ്ച അവര്‍ക്ക്
കുവൈത്ത് സിറ്റി: കുവൈത്തില്‍ കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കുവൈത്ത് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. ഇന്ന് രാവിലെ 10 മണി വരെ വിമാന സര്‍വീ!
അബുദാബിയില്‍ കനത്ത മഴയും കാറ്റും. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കനത്ത മഴയും കാറ്റും ആരംഭിച്ചത്. പെട്ടെന്നുണ്ടായ മഴ വൈകുന്നേരം ജോലി കഴിഞ്ഞ് താമസസ്ഥലങ്ങളില
ജിദ്ദ: സൗദിയിൽ രണ്ടാംഘട്ട സ്വദേശിവൽകരണത്തിന് വെള്ളിയാഴ്ച തുടക്കമാകുന്നു. ഇതോടെ മലയാളികളടക്കം കൂടുതൽ വിദേശികൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോ
റിയാദ്: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ. ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലുണ്ടായ സംഘർഷത്തെ തുടർന്നാണ് മരണമെന്ന് വെള്ളിയാഴ്ച രാത്രി വൈക&
ദുബായ്: ഇന്ത്യയുടെ രാഷ്ട്രപതി മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ച് ദുബായ് ബുർജ് ഖലീഫ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ബുര്‍ജ് ഖലീഫ. ബൂര്‍ജ് ഖലിഫയില്‍ !
ദുബായ്: ഇന്ത്യക്കാരുടെ മൃതദേഹം യുഎഇയില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിരക്ക് ഇരട്ടിയാക്കിയത് എയര്‍ഇന്ത്യ പിന്‍വലിച്ചു.
തുടര്‍ന്ന് പഴയ നിരക്ക് തന്നെ&
മസ്കറ്റ്: തീപിടിത്തത്തെ തുടര്‍ന്നുണ്ടാകുന്ന പുക ശ്വസിച്ചുള്ള മരണങ്ങളുടെ പശ്ചാത്തലത്തില്‍ ഒമാനിലെ എല്ലാ വീടുകളിലും പുക അലാറം നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന
റിയാദ്: റീ എന്‍ട്രി വിസയില്‍ നാട്ടിലേക്ക് പോയി മടങ്ങിവരാത്ത ഫാമിലി വിസയിലുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങിവരാന്‍ നിശ്ചിത കാലാവധിയില്ലെന്ന് സൗദി പാസ്പോര്‍ട്ട്
ഫ്ലോറന്‍സ് ചുഴലിക്കാറ്റിനു പിന്നാലെ ലോകത്തെ ആശങ്കയിലാഴ്ത്തി ‘മാങ്ഖുട്ട്’ ചുഴലിക്കാറ്റ് എത്തുന്നു. യുഎസില്‍ വന്‍ശക്തിയില്‍ ആഞ്ഞടിക്കുമെന്നു കരുതിയ ‘ഫ്ലോറന
അബുദബി: അബുദബി ഐലന്‍ഡിലെ ആറു മേഖലകളില്‍ പാര്‍ക്കിങ് ഇളവ് അവസാനിച്ചു. ഇനി ഫീസ് അടച്ച് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കൂ. ഓഗസŔ
ദുബൈ: വീട്ടുടമസ്ഥന് സ്ഥലത്തില്ലാത്ത സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വീട്ടുജോലിക്കാരിയും ഇന്ത്യക്കാരനായ ഹൗസ് ഡ്രൈവറും പിടിയില്‍. ഇവരെ ദുബൈ ഫസ്റ്റ് ഇന്‍
റിയാദ്: സൗദി അറേബ്യ അടങ്ങുന്ന അറബ് രാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. അതിര്‍ത്തിയില്‍ കനാലുണ്ടാക്കാനുള്ള പദ്ധതിക്ക് സൗദി രൂപം നő
കുവൈറ്റില്‍ വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് വിതരണം, പുതുക്കല്‍ എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അറുപതു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പുതുതായി വ&
കൊച്ചി: ഓണാവധിക്ക് നാട്ടിലെത്തിയ മലയാളികള്‍ക്ക് തിരിച്ചടിയായി വിമാനനിരക്കുകള്‍. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വീട്ടുകാരെ കാണാനും ഓണം കൂടാനുമൊക്ക
കൊച്ചി: കേരളത്തിന് ദുരിതാശ്വാസ സഹായമായി യുഎഇ 700 കോടി പ്രഖ്യാപിച്ചെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങളും തുടര്‍ന്നുള്ള വിവാദങ്ങളും കൊടുമ്പിരി കൊള്ളുകയാണ്. ഇതി
റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ഓഗസ്റ്റ് 20 തിങ്കളാഴ്ച ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അ&
കൊച്ചി: പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാകുമ്പോള്‍ മനസു നിറയുന്നത് മലയാളി വ്യവസായി ഡോ. ഷംഷീര്‍ വയലിന്. 2014 ഒക്റ്റോബറിലാണ് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നത്, !
ദമ്മാം: തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സൗദി അറേബ്യയില്‍ പ്രത്യേക കോടതികള്‍ നിലവില്‍ വരുന്നു. കോടതികള്‍ അടുത്ത ഹിജ്റ വര്‍ഷാരംഭത്തില്‍ നിലവില്‍ വരുമെന്ന് സൗദ
ദുബായ് : കാര്‍ണിവല്‍ സിനിമാസ് ഗള്‍ഫിലേക്കും. യുഎഇ യിലെയും ബഹ്റിനിലെയും നോവോ സിനിമാസ് ഏറ്റെടുക്കൽ കരാറിൽ ഒപ്പുവച്ചുകൊണ്ടാണ് കാര്‍ണിവെല്ലിന്റെ രംഗപ്രവേശം. വിദേശ
ദുബൈ: ആശുപത്രിയില്‍ ഒരു കല്ല്യാണം. ദുബൈയിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഒരു ആശുപത്രിയാണ് വ്യത്യസ്തമയ ഈ കല്ല്യാണത്തിന് വേദിയായത്. അസുഖ ബാധിതനായ പിതാവിന്റെ സാനിധ്
ദുബായ്: ദുരന്തത്തിന്റെ പടുകുഴിയില്‍ വീണപ്പോള്‍ തിരിഞ്ഞ് നോക്കാത്തവരോട് ദേഷ്യമില്ലെന്ന് അറ്റ്ലസ് രാമചന്ദ്രന്. താന്‍ ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. പക്ഷേ ചിര
തിരുവനന്തപുരം: നിപ്പ ഭീതിയെത്തുടർന്ന് സംസ്ഥാനത്തു നിന്നുള്ള പച്ചക്കറികളും പഴങ്ങളും പൂർണമായി നിരോധിച്ച് ഗൾഫ് രാജ്യങ
പാരിസ്: ഗൾഫ് മേഖലയിൽ ചേരിതിരിഞ്ഞു നിൽക്കുന്ന സൗദി അറേബ്യയും ഖത്തറും തമ്മിൽ വീണ്ടും സംഘർഷം ഉടലെടുക്കുന്നതായി റിപ്പോർട്ട്. റഷ്യയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സം
കുവൈറ്റ് സിറ്റി: എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് എഴുപതോളം ഇന്ത്യൻ നഴ്സുമാര്‍ക്ക് കുവൈറ്റില്‍ ജോലി തിരികെ ലഭിക്കുന്നു. മൂന്ന് വർഷം മുൻപ് സർക്കാർ അംഗീകാരത്തോടെ റി
ദുബൈ: ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് വ്യാഴാഴ്ച പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന എ.ഐ988 വിമാനം മണിക്കൂറുകള്‍ പിന്നിട്ടിട്ടും യാത്ര ആരംഭിച്ചില്ല. രാത്രി ഒരു മണ!
ദുബായ് : നടി ശ്രീദേവിയുടെ മരണം ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതയില്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന
റിയാദ്: സൗദിഅറേബ്യയില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 12 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. 2022 വരെ പ്രതിവര്‍ഷം ശരാശരി രണ്ട് ലക്ഷത്തി !
കുവൈറ്റ് സിറ്റി: നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികള്‍ക്കും അനധികൃത താമസക്കാര്‍ക്കും പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് കുവൈറ്റ് ആര!
ന്യൂഡല്‍ഹി: ബിനോയ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് നല്കിയ ദുബായ് പൊലീസിന്റെ നടപടി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി (റോ) അന്വേഷിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യ
മഞ്ഞ് പുതച്ച് നില്‍ക്കുകയാണ് ദുബൈ നഗരം. സ്വപ്ന ലോകത്ത് എത്തിയെന്ന് തോന്നിക്കും പോലെ അതിശയിപ്പുക്കുന്നതാണ് മഞ്ഞ് മൂടിയ ദുബൈയുടെ ഈ ചിത്രങ്ങള്‍.
റിയാദ്: സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു. ജനുവരി ഒന്ന് മുതലാണ് വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നത്. വില വര്‍ധിക്കുമെന്ന് ഡിസംബര്‍ 12ന് ചേര്‍ന്ന മന്ത്രിസഭാ യോ
ദോഹ : കുവൈറ്റില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി.) 38ാമത് സുപ്രീം കൗണ്‍സില്‍ സമ്മേളനത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്ക&
ദോഹ: തീവ്രവാദ ബന്ധം ആരോപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധം നാലുമാസം പൂര്‍ത്തിയായി.
ഉപരോധം തുടരുമ്പോഴും വെല്ലുവിളികളെ അതിജീവിച്ച് സ്വയംപ
റിയാദ്: സൗദിയിലെ രണ്ട് വിമാനത്താവളങ്ങളില്‍ നിന്ന് ഒക്ടോബര്‍ ഒന്നു മുതല്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയ അറിയ
ദോഹ: പ്രകൃതിവാതകത്തിെൻറ ഉൽപ്പാദനം വർധിപ്പിക്കാനൊരുങ്ങി ഖത്തർ. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ പ്രകൃതിവാതകത്തിെൻറ ഉൽപ്പാദനം 30 ശതമാനം വർധിപ്പി
ദുബൈ: ഷാർജയിലെ ബാങ്ക് കൊള്ളയടിക്കാൻ പദ്ധതിയിട്ട് ഇറങ്ങിയ മൂന്നംഗ സംഘത്തിെൻറ ശ്രമം ദുബൈ പൊലീസ് തകർത്തു. ദുബൈയിലെ ഹോട്ടൽ മുറിയിൽ തങ്ങിയിരുന്ന ആഫ്രിക്കൻ സംഘം ആ!
സലാല: ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന തണൽ സലാലയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സ്നേഹസായാഹ്നം എന്ന പേരിൽ കലാ- സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നു. ഇ"
കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മെഡിക്കല്‍ പരിശോധന നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഒറ്റയടിക്ക് 1,100 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. കഴിഞ്ഞവര്‍ഷം, 4,400 രൂപയായിരു
അബൂദബി: അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഏഴ് രാജ്യങ്ങളില്‍ യു.എ.ഇ ഉള്പ്പെടുന്നില്ളെങ്കിലും രാജ്യത്ത് ജീവിക്കുന്ന 11 ലക്ഷത്തോളം പേരെ നിര
ദുബൈ: ദുബൈ നഗരസഭയുടെ സഅബീല്‍ പാര്ക്കിന് സമീപത്തെ അല്‍ കിഫാഫ് ഉപഭോക്തൃ സേവന കേന്ദ്രം തുറന്നു. നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന് നാസര്‍ ലൂത്തയുടെ സാന്നിധ്യത്തിലാണ് ക
മസ്കത്ത്: പ്രവാസത്തിന്‍െറ കയ്പും മധുരവും നുകരാന്‍ ഒരു വെള്ളിനക്ഷത്രം ഗള്‍ഫിലത്തെുന്നു. മലയാളികള്‍ എന്നും നെഞ്ചിലേറ്റുന്ന നടന് ജഗതി ശ്രീകുമാറിന്‍െറ പ്രിയ മകള്‍
മനാമ: വേളàµà´¡àµ മലയാളി കൗണàµà´¸à´¿à´²àµ ബഹàµà´±àµˆà´¨àµ à´ªàµà´°àµ‡à´¾à´µà´¿à´¨àµà´¸à´¿à´¨àµà´±àµ† à´ªàµà´¤à´¿à´¯ à´•à´®àµà´®à´¿à´±àµà´±à´¿à´¯àµà´Ÿàµ† à´¸àµà´¥à´¾à´¨à´¾à´°àµ‹à´¹à´£ à´šà´Ÿà´™àµà´™àµ ബഹàµà´±àµˆà´¨àµ കേരളീയ സമാജതàµà´¤à´¿à´²àµ വചàµà´šàµ നടനàµà´¨àµ. à´¡à´¬àµà´²àµà´¯àµ.à´Žà´‚.സി à´ªàµà´°à´¸à´¿à´¡à´¨àµà´±àµ à´¶àµà´°àµ€ സേവി മാതàµà´¤àµà´£àµà´
റിയാദàµ: à´¤àµà´°à´¿à´°à´¾à´·àµà´Ÿàµà´° സനàµà´¦à´°àµà´¶à´¨à´¤àµà´¤à´¿à´¨à´¿à´Ÿàµ†à´¯àµà´³àµà´³ ഇനàµà´¤àµà´¯à´¨àµ à´ªàµà´°à´§à´¾à´¨à´®à´¨àµà´¤àµà´°à´¿ നരേനàµà´¦àµà´°à´®àµ‹à´¦à´¿à´¯àµà´Ÿàµ† സഊദി സനàµà´¦à´°àµà´¶à´¨à´‚ à´…à´Ÿàµà´¤àµà´¤ മാസം 2, 3 തിയàµà´¯à´¤à´¿à´•à´³à´¿à´²àµ നടകàµà´•àµà´‚. സഊദി à´à´°à´£à´¾à´§à´¿à´•à´¾à´°à´¿ സലàµà´®à´¾à´¨àµ രാജാവിനàµà´±àµ† à´•àµà´·à´£à´ªàµà´
മനാമ: à´—à´³àµà´«àµ രാഷàµà´Ÿàµà´°à´™àµà´™à´³à´¿à´²àµ†à´²àµà´²à´¾à´‚ à´…à´Ÿàµà´¤àµà´¤ 2 വരàµà´·à´¤àµà´¤à´¿à´¨àµà´³àµà´³à´¿à´²àµ വാലàµà´¯àµ‚ ആഡഡൠടാകàµà´¸àµ (വാറàµà´±àµ) നിലവിലൠവരàµà´®àµ†à´¨àµà´¨àµ സൂചന. ഒമാനിലൠനിനàµà´¨à´¾à´£àµ ഇതൠസംബനàµà´§à´¿à´šàµà´š ആദàµà´¯ തീരàµà´®à´¾à´¨à´‚ ഇപàµà´ªàµ‹à´³àµ à´ªàµà´±à´¤àµà´¤àµ വനàµà´¨à´¿à´°à´
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സന് മാവുങ്കലിന്റെ വീട്ടില്‍ പരിശോധന. ക്രൈംബ്രാഞ്ചാണ് റെയ്ഡ് നടത്തുന്നത്. ഡി.വൈ.എസ്.പി വൈ.ആര് റസ്തമിൻ്റെ നേതൃത്വത്തിലാണ് കലൂരിലെ വീട്ടില്‍ റെയ്ഡ് തുടരുന്നത്.
ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള വീട്ടില്‍ മോഷണം നടന്നതായി മോന്സന് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
മോഷണം നടന്നതായി സംശയ
ന്യൂഡല്‍ഹി: ഹിമാചലില്‍ കോണ്‍ഗ്രസ് വിമതര്‍ക്ക് തിരിച്ചടി. ആറ് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ നടപടി തുടരും. സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു . സ്പീക്കര്‍ അയോഗ്യത കല്പിച്ചതിനെതിരേ ഹിമാചലിലെ കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ദത്ത് ലഖന്‍
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിത സുപ്രീം കോടതിയെ സമീപിച്ചു.
ഈ മാസം 23 വരെ ഡൽഹി റോസ് അവന്യൂ കോടതി കവിതയെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഹൈദരാബാദിലെ വസതിയിലെത്തി കവിതയെ അറസ്റ്റ് ചെയ്തത്. തുടർന്ന്, ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുകയാ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ മാറ്റാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ്. പശ്ചിമ ബംഗാൾ ഡി.ജി.പിയെയും ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും മാറ്റാനാണ് ഉത്തരവ്. പശ്ചിമ ബംഗാൾ ഡിജിപിയെയും ഗുജറാത്ത്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സ
Copyright © 2015 Village Broadcasting Corporation