നാക്കിന്റെ എ പ്ലസ് പ്ലസ് ഗ്രേഡ് കരസ്ഥമാക്കി തൊടുപുഴ ന്യൂമാൻ കോളേജ്
തൊടുപുഴ: ഇടുക്കി ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തിലകക്കുറിയായ തൊടുപുഴ ന്യൂമാൻ കോളേജിന് ദേശീയ തലത്തിലുള്ള ഗുണമേന്മയുടെ വിലയിരുത്തലിൽ അംഗീകാരത്തിൻ്റെ പുതിയ പൊൻതൂവൽ.
നാഷ്ണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ(NAAC) നിലവിലുള്ള മാനദണ്ഡം അനുസരിച്ച് സംസ്ഥാപനത്തിന്റെ പാഠ്യപാഠ്യാന്തര പ്രവർത്തനങ്ങളുടെ ഗുണമേന്മ സാമൂഹി