മോന്സന് മാവുങ്കലിന്റെ വീട്ടില് ക്രൈംബ്രാഞ്ച് പരിശോധന
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സന് മാവുങ്കലിന്റെ വീട്ടില് പരിശോധന. ക്രൈംബ്രാഞ്ചാണ് റെയ്ഡ് നടത്തുന്നത്. ഡി.വൈ.എസ്.പി വൈ.ആര് റസ്തമിൻ്റെ നേതൃത്വത്തിലാണ് കലൂരിലെ വീട്ടില് റെയ്ഡ് തുടരുന്നത്.
ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള വീട്ടില് മോഷണം നടന്നതായി മോന്സന് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
മോഷണം നടന്നതായി സംശയ