മൂലമറ്റം ത്രിവേണി സംഗമവും തൂക്കുപാലവും ടൂറിസം സ്പോട്ടായി വികസിപ്പിക്കണമെന്ന ആവശ്യം ശക്തം
മൂലമറ്റം: വിദൂര ദേശത്തെ സഞ്ചാരികൾക്കിടയിൾ അധികം അറിയപ്പെടാത്ത പ്രദേശമാണ് മൂലമറ്റം ത്രിവേണി സംഗമം. മൂന്ന് ജലസ്രോതസ്സുകള്‍ കൂടിച്ചേരുന്നതിന്റെ നേര്‍ക്കാഴ്ച കാണാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം. നിരവധി സിനിമകളുടെ ചിത്രീകരണവും ഈ പ്രദേശത്ത് നടത്തിയിട്ടുണ്ട്. അറക്കുളം വലിയാറിന് കുറുകെയുള്ള തൂക്കുപാലത്തിന്റേയും മൂന്ന് ആറുകള്‍ ചേരുന്ന ത്രിവേണി സംഗമത്തിലേയു