ഹൈദരബാദിൽ കനത്ത മഴയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു; തൊഴിലാളി കുടുംബത്തിലെ 4 വയസുള്ള കുഞ്ഞും അമ്മയും ഉൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം
ഹൈദരബാദ്: കനത്ത മഴ തുടരുന്നതിനിടെ അപ്പാര്‍ട്ട്മെന്റിന്റെ മതിൽ നിർമ്മാണത്തിനിടെ തകര്‍ന്നു വീണ് ഏഴു പേർ മരിച്ചു. മരിച്ചവരില്‍ നാലുവയസ്സുള്ള ഒരു കുട്ടിയും അമ്മയും ഉള്‍പ്പെടുന്നു.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. തെലങ്കാനയിലെ മെഡ്ച്ചാല്‍ മല്‍കജ്ഗിരി ജില്ലയിലെ ബാച്ചുപ്പള്ളിയിലാണ് അപകടമുണ്ടായത്.
ഒഡീഷ, ഛത്തീസ്ഗഢ് എന്ന