മാസപ്പടി കേസിൽ ഷോൺ ജോർജിന് രഹസ്യ രേഖകൾ എങ്ങനെ കിട്ടുന്നുവെന്ന് സി.എം.ആർ.എൽ
ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒ, ഇ.ഡി അന്വേഷണത്തിനെതിരെ സി.എം.ആര്.എല്‍ നല്കിയ ഹര്‍ജി ഈ മാസം മുപ്പതിലേക്ക് മാറ്റി. ഡല്‍ഹി ഹൈക്കോടതിയാണ് കേസ് 30ലേക്ക് മാറ്റിയത്.
ഹര്‍ജിയില്‍ ആദായ നികുതി വകുപ്പിനടക്കം മറുപടി സമർപ്പിക്കാൻ പത്തു ദിവസം കൂടി കോടതി സമയം അനുവദിച്ചു.
രഹസ്യ രേഖകൾ ആണ് കേസിലുള്ളതെന്നും മറുപടി നല്കാൻ സമയം വേണമെന്നും ആദായ നികുതി വകു