ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെ, ഉത്തരേന്ത്യക്കാർ വെള്ളക്കാരെ പോലെ; വിവാദമായി കോൺഗ്രസ് നേതാവിന്റെ പരാമർശം
ന്യൂഡൽഹി: പിന്തുടർച്ചാ സ്വത്ത് വിവാദത്തിനു പിന്നാലെ വീണ്ടും വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് സാം പിത്രേദ. ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയാണെന്നും വടക്കുകിഴക്കുള്ളവർ ചൈനക്കാരെ പോലെയും ഉത്തരേന്ത്യയിൽ ഉള്ളവർ വെള്ളക്കാരെ പോലെയുമെന്ന് ആയിരുന്നു പിത്രോദയുടെ പരാമർശം.
ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിനിടെ ആണ് വിവാദ പ്രസ്താവന. ഇന്ത്യയുടെ വൈ