തൊടുപുഴ പാറക്കടവിലും, പഞ്ചവടി കനാലിന് സമീപവും പുലി ഇറങ്ങിയതായി നാട്ടുകാർ
തൊടുപുഴ: പാറക്കടവിലും, പഞ്ചവടി കനാലിന് സമീപവും പുലി ഇറങ്ങിയതായി നാട്ടുകാർ. പാറക്കടവ് കൂറ്കുന്ന് ഭാഗത്തു ചേരിയിൽ അഭിലാഷിന്റെ വീടിനു സമീപം കഴിഞ്ഞ ദിവസം കുറുനരിയെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയും തുടർ പരിശോധനകൾ നടത്തുകയും ചെയ്തു. മുറിവിന്റെ ആഴവും വ്യാപ്തിയും അനുസരിച്ച് പുലി ആകാമെന്ന് വനം വകുപ്പ് പറഞ്ഞിര