ഗുലാബ് സിങ്ങിന്റെ വസതിയിൽ ഇ.ഡി റെയ്ഡ്
ന്യൂഡൽഹി: ആംആദ്മി പാർട്ടി എം.എൽ.എ ഗുലാബ് സിങ്ങിന്റെ വസതിയിൽ ഇഡി റെയ്ഡ്. ശനിയാഴ്ച രാവിലെ മൂന്നുമണിയോടെയാണ് ഗുലാബിന്റെ വസതിയിൽ റെയ്ഡ് നടത്തിയതെന്ന് എ.എ.പി അറിയിച്ചു.
ഏത് കേസിലാണ് റെയ്ഡ് നടക്കുന്നതെന്ന് വ്യക്തമല്ല. ഇന്ത്യ റഷ്യയുടെ പാത പിന്തുടർന്ന് ഏകാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുക ആണെന്ന് ഡൽഹി മന്ത്രിയും എ.എ.പി നേതാവുമായ സൗരഭ് ഭരദ്വാജ് കുറ്റപ്പ