അവിശ്വാസ പ്രമേയം വന്നാല്‍ ഹരിയാനയിൽ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി
ചണ്ഡീഗഢ്: ഹരിയാനയിൽ ബി.ജെ.പി സർക്കാരിനെതിരെ പ്രമേയം കൊണ്ടുവരികയാണെങ്കിൽ പിന്തുണക്കുമെന്ന് മുന്‍ സഖ്യ കക്ഷിയായിരുന്ന ജെ.ജെ.പി(ജന്നായക് ജനതാ പാര്‍ട്ടി).
പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നാൽ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.
സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഏഴ് സ്വതന്ത്ര എം.എല്‍&zwj