ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കേരള കോൺഗ്രസ് പ്രതിനിധി
തൊടുപുഴ: ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി ആതിര രാമചന്ദ്രനെ തെരഞ്ഞെടുത്തു. കേരള കോൺഗ്രസ് പ്രതിനിധിയാണ് . മുന്നണി ധാരണ പ്രകാരം സി.പി.ഐ പ്രതിനിധി ബിന്ദു രവീന്ദ്രൻ രാജിവച്ച ഒഴിവിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
വൈസ് പ്രസിഡൻ്റ് സ്ഥാനം വനിതാ സംവരണം ആയതിനാൽ യു.ഡി.എഫിന് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. വരാണിധികാരിയായ സഹകരണ സംഘം അസി. രജിസ്ട്രാർ സുനി