ഓടയില്‍ വീണ പശുവിന് രക്ഷകരായി അടിമാലി അഗ്നിരക്ഷാ സേന
അടിമാലി: കല്ലാര്‍കുട്ടി പാലത്തിന് സമീപം പാതയോരത്തെ ഓടയില്‍ വീണ് കുടുങ്ങിപ്പോയ കറവപ്പശുവിനെയാണ് അഗ്നിരക്ഷാ സേന രക്ഷിച്ചത്. സംഭവ സമയം ഇതുവഴിയെത്തിയ ചില പൊതുപ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ കൂടിയാണ് വളര്‍ത്തുമൃഗത്തിന് തുണയായത്.
യുവാക്കള്‍ രണ്ട് പേര് മൂവാറ്റുപുഴ ഭാഗത്തേക്ക് കറവപ്പശുവിനെ വാങ്ങി പോകുന്നതിനിടയിലായിരുന്നു പശു അബന്ധത്തില്‍ കല്ലാര്‍&zw