നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ വച്ച് വടകര സ്വദേശി മരിച്ചു
വടകര: വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മസ്കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം. മസ്കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിനാണ്(42) മരിച്ചത്.
വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുക ആയിരുന്ന