തൊടുപുഴയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണു, യുവാവിനെ രക്ഷപ്പെടുത്തി ഫയർ ആൻഡ് റെസ്ക്യൂ ടീം
തൊടുപുഴ: കിണർ വൃത്തിയാക്കിയ ശേഷം മോട്ടോർ ഇറക്കുന്നതിനിടെ കാൽവഴുതി കിണറ്റിലേക്ക് വീണ യുവാവിനെ തൊടുപുഴ ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. നേടിയശാല വടക്കുമുറി ബിൻ്റോ ബെന്നിയാണ്(32) അപകടത്തിൽപ്പെട്ടത്. കിണറ്റിൽ വെള്ളം തീരെ കുറവായിരുന്നു.
40 അടി താഴ്ചയിലേക്കാണ് വീണത്. ഉച്ചക്ക് ആയിരുന്നു അപകടം. ഫയർഫോഴ്സ് എത്തി