പുതുവർഷത്തിലെ സ്മാർട് ഫോണുകൾ
ഇന്ത്യയിലെ സ്മാർട്ട് ഫോൺ വിപണി ദിവസേനയെന്നോണം ഉയരങ്ങളിലേക്കു കുതിക്കുകയാണ്. പുത്തൻ ഫീച്ചറുകളുമായെത്തുന്ന സ്മാർട്ഫോണുകൾ ആദ്യം സ്വന്തമാക്കുന്നതിനുള്ള മത്സരത്തിലാണ് എല്ലാവരും. 2017ല്‍ ഇന്ത്യയില്‍ എത്തും എന്നു പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട്ഫോണുകളെ പരിചയപ്പെടാം…
ഗിസ്ബോട്ട് സാംസങ്ങ് ഗാലക്സി സി7
5.7ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ . 2GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍ . 4ജിബി റാം . 32/64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് . ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ . ഹൈബ്രിഡ് സിം . 16/8എംബി ക്യാമറ . ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ . 4ജി . വൈഫൈ, ബ്ലൂട്ടൂത്ത് . 3300എംഎഎച്ച് ബാറ്ററി.
സാംസങ്ങ് ഗാലക്സി A9
6ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ . 3ജിബി റാം . 32ജിബി റോം . ഡ്യുവല്‍ സിം . 13/8എംബി ക്യാമറ . 4ജി . ബ്ലൂട്ടൂത്ത് . 4000എംഎഎച്ച് ബാറ്ററി
ഷവോമി റെഡ്മി നോട്ട് 4
5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഗ്ലാസ് ഡിസ്പ്ലേ . 2ജിബി റാം, 16ജിബി സ്റ്റോറേജ് . 3ജിബി റാം,64ജിബി സ്റ്റോറേജ് . ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ . 13/5എംബി ക്യാമറ . 4ജി . ബ്ലൂട്ടൂത്ത്, വൈഫൈ . 4000എംഎഎച്ച് ബാറ്ററി
ഷവോമി റെഡ്മി പ്രോ
5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഒലെഡ് ഡിസ്പ്ലേ . ഡെക്കാകോര്‍ മീഡിയാടെക് ഹീലിയോ X25 പ്രോസസര്‍ . 3ജിബി റാം/32ജിബി/64ജിബി ഇന്റേറേജ് . 4ജിബി റാം, 128ജിബി സ്റ്റോറേജ്. 13/5എംബി ക്യാമറ . ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ . 4ജി, വൈഫൈ, ജിപിഎസ് . 4000എംഎംച്ച് ബാറ്ററി
ലീഇക്കോ ലീ 2 പ്രോ
5.5ഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ . മീഡിയാടെക് ഹീലിയോ X20/X25 ഡെക്കാകോര്‍ പ്രോസസര്‍ . 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് . ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ . ഡ്യുവല്‍ സിം . 21/8എംബി ക്യാമറ . ഫിങ്കര്‍പ്രിന്റ്. 4ജി . വൈഫൈ, ബ്ലൂട്ടൂത്ത് . 3000എംഎഎച്ചേ ബാറ്ററി