വിലക്ക് ലംഘിച്ച് ജോൺ ബ്രിട്ടാസ് കേരള സർവകലാശാലയിൽ പ്രസംഗിച്ചു
തിരുവനന്തപുരം: വൈസ് ചാൻസലറുടെ വിലക്ക് ലംഘിച്ച് കേരള സർവകലാശാലയിൽ എം.പി ജോൺ ബ്രിട്ടാസിന്റെ പ്രസംഗം. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് വി.സി ബ്രിട്ടാസിന്റെ പ്രസംഗത്തിന് വിലക്കേർപ്പെടുത്തിയിരുന്നത്.
ഇന്ത്യൻ ജനാധിപത്യം, വെല്ലുവിളികളും കടമകളുമെന്ന വിഷയത്തിൽ ഇടതു ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്സിറ്റി എംപ്