കോഴിക്കോട് പയ്യോളിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു
കോഴിക്കോട്: പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. റെയിൽവേ ഗെയ്റ്റിന് സമീപം ചിതറിയ നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിഞ്ഞില്ല. മരിച്ചയാൾ പുരുഷനാണ്.
തൊടുപുഴ: അഞ്ചിരി സെന്റ് മാര്ട്ടിന് ഡി പോറസ് പള്ളിയില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ മാര്ട്ടിന് ഡിപോറസിന്റെ തിരുനാളും 28 മുതല്‍ നവംബര്‍ 13 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. സിറിയക് ഞാളൂര് ട്രസ്റ്റിമാരായ ജോസ് കിഴക്കേല്‍, ഔസേപ്പച്ചന് ഇലഞ്ഞിക്കല്‍ എന്നിവര്‍ അറിയിച്ചു. തിരുനാളിന് ഒരുക്കമായുള്ള നൊവേന 28ന് ആരംഭിക്കും. നവംബര്‍ 3 വരെ രാവിലെ 6.30നും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന, നൊവേന. വിവിധ ദിവസങ്ങളില്‍ ഫാ. ജോസഫ് കൂനാനിക്കല്‍, ഫാ, പോള്‍ വിലങ്ങുപാറയില്‍, ഫാ. തോമസ് വിലങ്ങുപാറയില്‍, ഫാ. റിനോജ് വട്ടക്കാനായില്,ഫാ. ജോസ് പുല്ലോപ്പിള്ളില്‍, ഫാ. ബിനോജ് വട്ടോടിയില്‍, ഫാ. സോമി പാണങ്കാട്ട് എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. നവംബര്‍ നാലിന് രാവിലെ 6.30ന് ഫാ. ലിജോ തെങ്ങനാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, പൊന്തിഫിക്കല്‍ കുര്‍ബാന- മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍. നവംബര്‍ അഞ്ചിന് വൈകുന്നേരം 4.30ന് രൂപതാ ചാന്‍സിലര്‍ റവ. ഡോ. ജോര്‍ജ് തെക്കേക്കര, സന്ദേശം- റവ. ഡോ. തോമസ് പോത്തനാംമൂഴി, തുടര്‍ന്ന് സെന്റ് ജൂഡ് കപ്പേളയിലേക്ക് പ്രദക്ഷിണം. നവംബര്‍ 6ന് രാവിലെ 10ന് ലദീഞ്ഞ് നൊവേന-ഫാ. മാത്യു പോത്തനാമൂഴി, 10.30ന് റവ. ഡോ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും. റവ. ഡോ. ജോസഫ് അത്തിക്കല്‍ സന്ദേശം നല്‍കും. നവംബര്‍ 9ന് രോഗീ ദിനം , വൃദ്ധ സംഗമം നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. നവംബര്‍ 11ന് സാമൂഹ്യ സേവന ദിനം ആചരിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഫാ. ജേക്കബ് തലാപ്പിള്ളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. നവംബര്‍ 12ന് ഉച്ചകഴിഞ്ഞ് 3ന് സമര്‍പ്പിത സംഗമത്തോടനുബന്ധിച്ച് സമൂഹ ബലി. നവംബര്‍ 13ന് രാവിലെ ഫാ. ജോസഫ് പള്ളിക്കാമഠത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം 4ന് കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം ആറിന് നടക്കുന്ന ജൂബിലി സമാപന സമ്മേളനം അഡ്വ. ജോയ്സ് ജോര്‍ജ് എം പി ഉദ്ഘാടനം ചെയ്യും. മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അദ്ധ്യക്ഷത വഹിക്കും. പി ജെ ജോസഫ് എം എല്‍ എ സുവനീര്‍ പ്രകാശനം നിര്‍വ്വഹിക്കും. 1966ല്‍ മാതൃ ദേവാലയമായ കലയന്താനി സെന്റ് മേരീസ് ഇടവകയില്‍ നിന്നും വേര്‍പിരിഞ്ഞ് സ്ഥാപിതമായതാണ് അഞ്ചിരി സെന്റ് മാര്ട്ടിന് ഡി പോറസ് ദേവാലയം.
കോഴിക്കോട്: പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. റെയിൽവേ ഗെയ്റ്റിന് സമീപം ചിതറിയ നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിഞ്ഞില്ല. മരിച്ചയാൾ പുരുഷനാണ്.
കോഴിക്കോട്: പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. റെയിൽവേ ഗെയ്റ്റിന് സമീപം ചിതറിയ നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിഞ്ഞില്ല. മരിച്ചയാൾ പുരുഷനാണ്.
തിരുവനന്തപുരം: കൊച്ചുവേളി - മംഗലാപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് തിരക്ക് കണക്കിലെടുത്താണ് നടപടി. വ്യാഴാഴ്ചയാണ് പ്രത്യേക ട്രെയിനിന്റെ ആദ്യ സർവീസ്.
എട്ട് സ്ലീപ്പർ കോച്ചുകളും എട്ട് ജനറൽ കോച്ചുകളുമുള്ള ട്രെയിനാണിത്. വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളി രാവിലെ എ
തിരുവനന്തപുരം: മസ്തിഷ്ക മരണമടഞ്ഞ തമിഴ്നാട് സ്വദേശി പുതുജീവനേകിയത് നാല് പേർക്ക്. കന്യാകുമാരി സ്വദേശിയായ എം രാജയുടെ(38) ഹൃദയം, കരൾ, രണ്ട് വൃക്കകൾ എന്നിവയാണ് ദാനം ചെയ്തത്. ഹൃദയം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കാണ് ലഭിച്ചത്.
മെഡിക്കൽ കോളേജിലെ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയലൂടെ ആലപ്പുഴ സ്വദേശിയായ 26കാരൻ പുതുജീവിത്തിലെത്തി. കാർഡി
Copyright © 2015 Village Broadcasting Corporation