ഇ.എം.എസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇ.എം.എസ് നമ്പൂരിപ്പാടിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഖാവിന്റെ രാഷ്ട്രീയ ജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും പകർത്തുകയും ചെയ്യുക എന്നത് അനിവാര്യമായ ഒരു ചരിത്ര സന്ദർഭമാണിതെന്ന് മുഖ്യമന്ത്രി കുറിപ്പിൽ കുറിച്ചു. ഇ.എം.എസിന്റെ ഇരുപത്തിയാറാം ചരമ വാർഷികത്തോട് നുബന്ധിച്ചാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്.
ഫേ