ഡൽഹിയിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്
ന്യൂഡൽഹി: ഡൽഹിയിലെയും നോഡിയിലെയും അൻപതോളം സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണി സന്ദേശം വ്യാജമെന്ന് നിഗമനം.
ഭീഷണി സന്ദേശം വന്ന ഇമെയിലുകളുടെ ഉറവിടം ഡൽഹി പൊലീസ് കണ്ടെത്തിയതായി ലഫ്റ്റനൻറ് ഗവർണർ വി.കെ സക്സേന അറിയിച്ചു.
അന്വേഷണം നടന്നു വരുന്നതായും കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. വി.പി.എൻ ഉപയോഗിച