മലപ്പുറത്ത് എം.ഡി.എം.എയുമായി വരുന്നതിനിടെ പൊലീസ് പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ട് ഇറങ്ങിയോടിയ പ്രതികളെ തന്ത്രപരമായി പിടികൂടി
മലപ്പുറം: എംഡിഎംഎയുമായി വരുന്നതിനിടെ പൊലീസ് പിന്തുടരുന്നത് മനസിലാക്കി രാസലഹരി മരുന്ന് ഉപേക്ഷിച്ച് ഓടിയ യുവാവിനെ പിടികൂടി പൊലീസ്.
മലപ്പുറം കൂരാട് തെക്കുംപാറം സ്വദേശി മാഞ്ചേരി നജീബ് (34) നെയാണ് വണ്ടൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 30ന് രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.
ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ എ