അഡ്വ. ജോസഫ് ജോൺ കേരള കോൺഗ്രസ് വൈസ് ചെയർമാൻ
തൊടുപുഴ: അഡ്വ. ജോസഫ് ജോണിനെ കേരള കോൺഗ്രസ് വൈസ് ചെയർമാനായി തിരഞ്ഞെടുത്തു. പാർട്ടി ചെയർമാൻ പി ജെ ജോസഫിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഈ നിയമനം.
വിദ്യാർത്ഥി - യുവജന രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ജോസഫ് ജോൺ തൊടുപുഴ നിയോജനത്തിന്റെ സമഗ്ര വികസന പദ്ധതികളിൽ പി ജെ ജോസഫിന്റെ വലംകൈയ്യായി പ്രവർത്തിച്ചതിന്റെ അംഗീകാരമാണ് പുതിയ നിയമനം. തൊടുപുഴ ന്യൂമാൻ കോളേജ് യൂണിയൻ ജനറൽ സ