പുതുപ്പരിയാരം കുറുമഠത്തിൽ റിട്ടേഡ് ഹെഡ്മാസ്റ്റർ ഉലഹന്നാന്റെ ഭാര്യ മാർത്ത (84) നിര്യതയായി
തൊടുപുഴ :
പുതുപ്പരിയാരം കുറുമഠത്തിൽ റിട്ടേഡ് ഹെഡ്മാസ്റ്റർ ഉലഹന്നാന്റെ ഭാര്യ മാർത്ത (84) നിര്യതയായി .സംസ്ക്കാരം 26 തിങ്കളാഴ്ച മൂന്ന് മണിക്ക് പെരിയമ്പ്ര സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ .പരേത ചേലാട് പുളിയനാട്ടു കുടുംബാംഗം .മക്കൾ ;ലീല ,മേഴ്സി(റിട്ട .എഞ്ചിനീയർ ,ഫെഡോ) ,മോളി(റിട്ട .പ്രൊഫെസ്സർ ,എം എ കോളേജ് ,കോതമംഗലം ) ,ആലീസ്(ഹോമിയോ ഡോക്ടർ ) ,ജെയിംസ് (റിട്ട .സുബേദാർ ),മാത്യു(സൗത്ത് ആഫ്രിക്ക ) ,ഡാർളി,എഡിസൺ ,ബേബി(സൗത്ത് ആഫ്രിക്ക ) .മരുമക്കൾ ;തമ്പി മാടമാന ,കരിമുകൾ (റിട്ട .കെ എസ ആർ ടി സി ) ,പൗലോസ് പ്ലാപ്പള്ളിക്കണ്ടത്തിൽ ,പണ്ടപ്പള്ളി (റിട്ട .എഞ്ചിനീയർ .പൊതുമരാമത്തു വകുപ്പ് ),തങ്കച്ചൻ കൗങ്ങുപ്പിള്ളിൽ ,കോതമംഗലം(സൗത്ത്ആഫ്രിക്ക )കൗമ നാരകത്തുകുടി ,കുറുപ്പുംപടി (റിട്ട .സൂപ്രണ്ട് ,കോടതി ) സാലി കളപ്പുരക്കൽ (പാമ്പാക്കുട ),മിനി കൊച്ചുകുന്നേൽ ,കാരമാല(സൗത്ത് ആഫ്രിക്ക ),ഫാ .ഐസക് പുന്നശ്ശേരിയിൽ (മഴുവന്നൂർ ),മിനി മധുരയിൽ (പിറവം ),റിക്സി കുറ്റിയറ ,കാളിയാർ (സൗത്ത് ആഫ്രിക്ക ).