ഓണം ബംബര്‍: ഒന്നാം സമ്മാനം TC 788368 എന്ന നമ്പരിലെ ടിക്കറ്റിന്; 8 കോടി കിട്ടിയത് തൃശ്ശൂരില്‍
ഓണം ബമ്പര്‍ ലോട്ടറി സമ്മാനം TC 788368 എന്ന നമ്പരിലെ ടിക്കറ്റിന്. തിരുവനന്തപുരത്തായിരുന്നു നറുക്കെടുപ്പ്. എട്ടുകോടി രൂപയാണ് ഒന്നാം സമ്മാനം. തൃശൂരിലാണ് ഈ ടിക്കറ്റ് വിറ്റതെന്നു വ്യക്തമായിട്ടുണ്ട്.
മറ്റു സീരീസുകളിലെ ഇതേ നമ്പര്‍ ടിക്കറ്റിന് സമാശ്വാസ സമ്മാനമായ അഞ്ചു ലക്ഷം രൂപ ലഭിക്കും. ഏഴു ടിക്കറ്റുകള്‍ക്കാണ് അഞ്ചു ലക്ഷം ലഭിക്കുക. രണ്ടാം സമ്മാനം അമ്പതു ലക്ഷം രൂപയാണ്. ഇത് 641410, 995120, 102960, 653553, 805900, 739830, 160835, 340173. എന്നീ നമ്പരുകള്‍ക്കാണ്.
നറുക്കെടുപ്പുഫലത്തിന്റെ പൂര്‍ണരൂപം:
1st Prize Rs :8,00,00,000/ (8 Crore) (1 Number, 1 Prize, common to all series) – TC788368. Consolation Prize Rs. 5,00,000/ (5 Lakh) (7 Numbers, 7 Prizes):
2nd Prize Rs.50,00,000/ (50 Lakh) (8 Numbers, 8 Prizes, one in each series): TA641410, TB995120, TC102960, TD653553, TE805900, TG739830, TH160835, TJ340173
3rd Prize Rs.10,00,000/ (10 Lakh) (16 Numbers, 16 Prizes, two in each series): TA301614, TB114230, TC549222, TD233561, TE457010, TG619623, TH658089, TJ776299, TA631316, TB693585, TC545621, TD901724, TE545251, TG377585, TH540273, TJ503241
4th Prize Rs.5,00,000/ (5 Lakh) (16 Numbers, 16 Prizes, two in each series): 351838, 240528, 641620, 644438, 164092, 285542, 906657, 437291, 742371, 265614, 526350, 457873
5th Prize Rs. 1,00,000/ (1 Lakh) (1 numbers, up to 72 prizes): 71246 | 6th Prize Rs. 10,000/ (5 numbers, up to 3600 prizes): 1319, 8896, 3132, 9282, 6415, | 7th Prize Rs. 5,000/ (20 numbers, up to 14400 prizes): 4348, 9996, 9655, 5913, 5878, 5061 ,4309, 2084
സമ്മാനാര്‍ഹര്‍ നമ്പരുകള്‍ ഔദ്യോഗിക വെബ്സൈറ്റിലെ ഫലവുമായി ഒത്തുനോക്കേണ്ടതാണ്.