PM Modi: Our security forces are our pride. To further enhance coordination between our forces, I announce a big decision today,India will now have a Chief of Defence Staff- CDS. This is going to make the forces even more strong
വയനാട് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി ഗഗാറിനെ മാറ്റി, പകരം കെ റഫീഖിന് ചുമതല കൈമാറി
കൽപ്പറ്റ: വയനാട്ടിൽ സി.പി.എം ജില്ലാ സെക്രട്ടറിയെ മാറ്റി. യുവ നേതാവ് കെ റഫീക്കാണ് പുതിയ ജില്ലാ സെക്രട്ടറി. മുൻ ജില്ലാ സെക്രട്ടറി പി ഗഗാറിൻ വീണ്ടും തുടരുമെന്ന വിലയിരുത്തിലിനിടെയാണ് അപ്രതീക്ഷിതമായ മാറ്റം.
തെരഞ്ഞെടുപ്പിലൂടെയാണ് റഫീക്കിനെ തെരഞ്ഞെടുത്തത്. നിലവിൽ ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറിയാണ് റഫീക്ക്. പുതുതായി തെരഞ്ഞെട