മലപ്പുറത്ത് മീൻലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
മലപ്പുറം: കെ.എസ്.ആർ.ടി.സി ബസും മീൻലോറിയും കൂട്ടിയിടിച്ച് മലപ്പുറത്ത് ഒരാൾക്ക് പരിക്കേറ്റു. കുന്നുമ്മലിൽ പെട്രോൾ പമ്പിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.
വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട്ട് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സിയിലേക്ക് മലപ്പുറം ജൂബിലി റോഡിൽ നിന്ന് വന്ന മീൻ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ വലത് ഭാഗവും