മുട്ടം ചാമക്കാലയിൽ സി.കെ.മൈക്കിൾ അന്തരിച്ചു
തൊടുപുഴ: ചാമക്കാലായിൽ ഗ്രൂപ്പുകളുടെയും തൊടുപുഴ സിൽക്ക് യാണിന്റെയും സ്ഥാപകൻ മുട്ടം ചാമക്കാലയിൽ സി.കെ.മൈക്കിൾ(പാപ്പച്ചൻ- 96) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ 25/06/2023(ഞായർ) ഉച്ചകഴിഞ്ഞു രണ്ടിന് വസതിയിൽ ആരംഭിച്ച് മുട്ടം സിബിഗിരി സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ. ഭാര്യ: അന്നമ്മ മൈക്കിൾ, കലയന്താനി ഓണാട്ട് കുടുംബാംഗം.
മക്കൾ: ജോയി(ചാമക്കാലായിൽ സിൽക്സ്, പാലാ), ആനീസ് കാക്കനാട്ട്(വണ്ണപ്പുറം), അവിരാച്ചൻ(ചാമക്കാലായിൽ ടെക്സ്റ്റോറിയം, ചാമക്കാലായിൽ ഏജൻസീസ്, മുട്ടം), വത്സമ്മ ജോസ് പഴയിടത്ത്(റിട്ടയേഡ് കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥ), ജയ ജോസ് തൂങ്കുഴി(കാഞ്ഞിരപ്പള്ളി), ജോമി (ചാമക്കാലായിൽ സിൽക്സ്, സിൽക് യാൺസ്, തൊടുപുഴ).
മരുമക്കൾ: എൽസമ്മ കൊല്ലിയിൽ(ഭരണങ്ങാനം), ജോർജ് കാക്കനാട്ട്(വണ്ണപ്പുറം), മേഴ്സി എബ്രഹാം(പാറക്കടവിൽ, ചങ്ങനാശേരി), ഔസേപ്പച്ചൻ പഴയിടത്ത്(മുട്ടം), ജോസ് തൂങ്കുഴി(കാഞ്ഞിരപ്പിള്ളി ), ജാസ്മിൻ ജോമി(കൊട്ടാരത്തുകുഴി, ഗ്രീൻവില്ല, വാഴക്കുളം). കൊച്ചുമക്കൾ: ജിഷ, ആഷ, ഷാൻ, ഷെറിൻ , ബോബി, ജോബി, റോസ്മി, അനു, മെരിൻ, എബിൻ, അലൻ, ഡോണി, മരിയ, അന്നു, ഷൈൻ, അന്ന, ജോ, പ്രിയ, അമല, ഏബൽ.