നിജ്ജാറിന്റെ കൊലപാതകം: മൂന്ന് ഇന്ത്യക്കാർ അറസ്റ്റിൽ
ഒട്ടാവ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ. കരൺപ്രീത് സിങ്ങ്(28), കമൽ പ്രീത് സിങ്ങ്(22), കരൺ ബ്രാർ(22) എന്നിവരാണ് പിടിയിലായത്.
മൂന്ന് പേരുടെയും ചിത്രങ്ങൾ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ്(ആർ.സി.എം.പി) പൊലീസ് പുറത്തുവിട്ടു. അറസ്റ്റിലായവർ മറ്റ് കൊലപാതക കേസുകളിലും പ്രതികളാണെന്നും കനേഡിയൻ മാധ്