വിവിപാറ്റ് മുഴുവൻ എണ്ണണം; ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: ഇവിഎം മെഷീനുകൾക്കൊപ്പം മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
രണ്ട് നിർദേശങ്ങളും ജസ്റ്റിസ് സഞ്ജീവ് ഖന്നയും, ജസ്റ്റിസ് ദീപാങ്കർ ദത്തയും ഉള്‍പ്പെട്ട ബെഞ്ച് മുന്നോട്ടുവച്ചു. ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്ന യൂണിറ്റ്