സ്വർണ വില കുറഞ്ഞു
കൊച്ചി: തുടർച്ചയായി ഉയർന്നു കൊണ്ടിരുന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന്(08/05/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 53,000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഉറക്കമുണരുമ്പോൾ തന്നെ വെറും വയറ്റിൽ വല്ലതും കഴിക്കാനോ കുടിക്കാനോ താത്പ്പര്യമുള്ളവർ കുറവാണ്. എന്നാൽ നിങ്ങൾ സ്വന്തം ആരോഗ്യത്തെക്കുറിച്ചും ശരീരസൗന്ദര്യത്തെക്കുറിച്ചുമൊക്കെ ശ്രദ്ധയുള്ള വ്യക്തിയാണോ എങ്കിൽ ഇനി ചില ശീലങ്ങളിലൊക്കെ മാറ്റം വരുത്തണം.
രാവിലെ ഉറക്കമുണർന്നു കഴിഞ്ഞാൽ വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം പതിവാക്കാം. ചൂടുവെള്ളം കുടിക്കുന്ന ശീലം പതിവാക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്നങ്ങളെ അകറ്റി നിറുത്താം.
ഉറക്കമുണർന്ന ശേഷം ചൂടുവെള്ളം കുടിക്കുന്നത് അത്യുത്തമമാണ്. ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാനും ഇത് ഉപകരിക്കും. അമിത വണ്ണത്തെ ചെറുക്കാനും എല്ലിന്റെ ആരോഗ്യത്തിനും ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. എല്ലിന്റെ ബലം വർധിപ്പിക്കുന്നതിനും വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ മതി.
ശരീരത്തിലെ വിഷങ്ങളെ പുറംതള്ളാൻ ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ശരീരത്തെ ശുദ്ധീകരിക്കുന്ന ഒരു പ്രവർത്തികൂടിയാണ് ഇതെന്നു പറയാം. വൃക്കകളുടെ ആരോഗ്യത്തിനും ചുടുവെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ പുറംതള്ളാൻ വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുന്നതുവഴി സാധിക്കും. ഇതിലൂടെ അമിത വണ്ണത്തെ ചെറുക്കാനാകും.
കൊച്ചി: തുടർച്ചയായി ഉയർന്നു കൊണ്ടിരുന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന്(08/05/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 53,000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ന്യൂഡൽഹി: എസ്.എൻ.സി ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്തിമവാദം കേൾക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച ലിസ്റ്റ് ചെയ്തിരുന്നെങ്കിലും കേസ് പരിഗണിച്ചിരുന്നില്ല.
2018 മുതൽ ഇത് 40ആം തവണയാണ് ലാവ്ലിൻ കേസ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
തിരുവനന്തപുരം: കണ്ണൂരിൽ വീണ്ടും മത്സരിക്കാൻ പോയ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് വീണ്ടും ചുമതലയേൽക്കും.
തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം സുധാകരനെ പരിഗണിച്ചാൽ മതിയെന്ന സുധാകരൻ വിരുദ്ധ പക്ഷത്തിന്റെ സമ്മർദത്തിന് കഴിഞ്ഞ ദിവസം വഴങ്ങിയ ഹൈക്കമാൻഡ് ഇന്നലെ നിലപാട് മാറ്റി.
കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക
കൊച്ചി: കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള നാലും കണ്ണൂരിൽ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാലും സർവ്വീസുകളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് സർവ്വീസുകൾ മുടങ്ങിയതെന്നാണ് സൂചന.
എന്നാൽ ഇത് സംബന്ധിച്ച് യാതൊരു വിവരവും യാത്രക്കാരെ നേരത്തെ
Copyright © 2015 Village Broadcasting Corporation