നരേന്ദ്രമോദിയുടെ ഗ്യാരന്റി പാഴാകും, രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്: മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നരേന്ദ്രമോദിയുടെ ഗ്യാരന്റി പാഴാകുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രിക ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങളെടുക്കുന്നതിനായാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നത്.
ഭാഗിദാരി ന്യായ്, കിസാൻ ന്യായ