തൊടുപുഴയില്‍ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം; ബസ് ഉടമ ഉൾപ്പെടെ നാല് പേർ പൊലീസിൽ കീഴടങ്ങി
തൊടുപുഴ: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ആനകെട്ടിപ്പറമ്പില്‍ ബസിലെ ഡ്രൈവര്‍ ഇടവെട്ടി സ്വദേശി സക്കീറിന്റെ (52) നില അതീവ ഗുരുതരമായി തുടരുന്നു. സംഭവത്തില്‍ പ്രതികളായ അമ്മാസ് ബസിന്റെ ഉടമ ഉള്‍പ്പെടെ നാല് പേര് പൊലീസില്‍ കീഴടങ്ങി. അമ്മാസ് ബസ് ഉടമ കുമ്മംകല്ല് സ്വദേശി സലിം എന്ന നിസാര്‍&zw