കെ.എസ്.ആർ.റ്റി.സി ബജറ്റ് ടൂറിസം സെൽ തൊടുപുഴ ഒരുക്കുന്നു കുട്ടനാടിനെ കണ്ടറിയാൻ അഷ്ടമുടി കായലിലൂടെ ബോട്ട് യാത്ര
തൊടുപുഴ: കെ.എസ്.ആർ.റ്റി.സി ബജറ്റ് ടൂറിസം സെൽ തൊടുപുഴ 28ന് ഉല്ലാസയാത്ര ഒരുക്കുന്നു. പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായ ലോകപ്രസിദ്ധമായ അർത്തുങ്കൽ പള്ളിയും കണ്ട് നിറഞ്ഞ മനസ്സോടെ കേരള വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ സീ കുട്ടനാട് ബോട്ടിൽ നെഹ്റു ട്രോഫി വള്ളംകളി ടക്കുന്ന പുന്നമടക്കായലിൻ്റെ ഓളപരപ്പിലൂടെ ഇളം കാറ്റുമേറ്റ് നാല് മണിക്കൂർ യാത്ര. പാ