കർണാടകയിൽ ഭർത്താവുമായി വഴക്കിട്ടിറങ്ങിയ സ്ത്രീ ആറു വയസുള്ള കുട്ടിയെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി
ദണ്ഡേലി: ആറു വയസുകാരനെ മുതല സംരക്ഷണ കേന്ദ്രത്തിലെ ജലാശയത്തിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. കർണാടകയിലെ കാളീനദിയിലെ ദണ്ഡേലി മുതല സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം.
പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹാവ