അട്ടിക്കളത്ത് പ്രളയത്തിൽ തകർന്ന ക്രാഷ് ബരിയർ പുനസ്ഥാപിണമെന്ന് ആവശ്യം ശക്തം
ഇടുക്കി: അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ അട്ടിക്കളത്ത് സ്ഥാപിച്ച ക്രാഷ് ബരിയർ
2018ലെ പ്രളയത്തിലാണ് തകർന്നുവീണത്. ആറ് വർഷം കഴിയുമ്പോഴും നാളിതുവരെയായി ക്രാഷ് ബാരിയറുകൾ പുനസ്ഥാപിക്കുന്നതിന് ദേശീയപാത വിഭാഗം യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. തലനാരിഴ വ്യത്യാസത്തിനാണ് പല അപകടങ്ങളും ഇവിടെ ഒഴിവായിട്ടുള്ളത്.
പെരിയാർവാലി ഉൾപ്പെടുന്ന താഴ് വാരങ്ങളിലേക്ക