കാഞ്ഞാണിയിൽ കാണാതായ കൃഷ്ണപ്രിയയുടെയും കുഞ്ഞിൻ്റെയും മൃതദേഹം ചളിയിൽ പുതഞ്ഞ നിലയിൽ
തൃശ്ശൂർ: കാഞ്ഞാണിയിൽ നിന്നും കാണാതായ യുവതിയേയും ഒന്നരവയസ്സുള്ള മകളേയും കനോലിക്കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിന്റെ ഭാര്യയും മണലൂര്‍ ആനക്കാട് സ്വദേശിനിയുമായ കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ(24) മകള്‍ പൂജിത എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ പാലാഴി കനോലിക്കനാല്‍ തീരത്ത് ചളി