12 വർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ഒരുഭാഗം ശ്വാസകോശത്തിൽ
കൊച്ചി: 12 വർഷം മുമ്പ് കാണാതായ മൂക്കുത്തിയുടെ ഒരു ഭാഗം വീട്ടമ്മയുടെ ശ്വാസകോശത്തിൽ നിന്നു പുറത്ത് എടുത്തു.
കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ നാൽപ്പത്തിനാലുകാരിയുടെ ശ്വാസകോശത്തിൽ നിന്നാണ് കൊച്ചി അമൃ