ആഘോഷങ്ങളില്ലാതെ ഐ.ജി ശ്രീധന്യയുടെ വിവാഹം നടന്നു
തിരുവനന്തപുരം: ആഘോഷങ്ങൾ ഒഴിവാക്കി രജിസ്റ്റർ വിവാഹം ചെയ്ത് രജിസ്ട്രേഷൻ ഐ.ജി ശ്രീധന്യ സുരേഷ്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ചൊവ്വാഴ്ച തിരുവനന്തപുരത്തെ വസതിയിലായിരുന്നു രജിസ്ട്രേഷൻ.
ഹൈക്കോടതി ഉദ്യോഗസ്ഥനായ ഗായക് ആർ ചന്ദാണ് വരൻ. ഇരുവരുടെയും അച്ഛനമ്മമാരടക്കം അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
രജിസ്ട്രേഷൻ മന്ത്രി രാമ