വിവാഹാഘോഷത്തിനിടെ മദ്യലഹരിയിൽ പടക്കപ്പെട്ടി എടുത്ത് പൊക്കി ഡാൻസ്, പന്തലിൽ പൊട്ടിത്തറി
ഹരിയാന: വിവാഹത്തലേന്നു നടക്കുന്ന ‘കൂത്തുകൾ’ പലപ്പോഴും അതിരുകടക്കാറുണ്ട്. അത്തരത്തിൽ അതിരുകടന്ന ഒരു വിവാഹാഘോഷത്തിൻറെ വീഡിയോ കണ്ട് നടുങ്ങിയിരിക്കുകയാണു സോഷ്യൽ മീഡിയ.
സംഭവം നടന്നത് ഹരിയാനയിലാണ്. ദൃശ്യങ്ങൾ തുടങ്ങുമ്പോൾ വിവാഹാഘോഷയാത്രയിൽ യുവാക്കൾ മദ്യലഹരി