അടുത്ത വർഷം മുതൽ എസ്.എസ്.എൽ.സി പരീക്ഷാ രീതി മാറ്റും
തിരുവനന്തപുരം: അടുത്ത വർഷം മുതൽ എസ്.എസ്.എൽ.സി പരീക്ഷാ രീതി മാറ്റുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓരോ വിഷയത്തിനും ജയിക്കാൻ 12 മാർക്ക് മിനിമം വേണമെന്ന രീതിയിലാവും അടുത്ത വർഷം മുതലുള്ള പരീക്ഷാ രീതി.
മാറ്റത്തെ കുറിച്ച് ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2023 - 2024 അധ്യായന വർഷത്തെ പരീക്ഷാ ഫല പ്രഖ്യാ