കഴിഞ്ഞ ദശകത്തിൽ കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും മാറാൻ വോട്ട് ചെയ്തെന്ന് നടൻ പ്രകാശ് രാജ്
ബാംഗ്ലൂർ: കഴിഞ്ഞ ദശകത്തിൽ കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും മാറാൻ വേണ്ടിയാണ് താൻ വോട്ട് ചെയ്തതെന്ന് നടൻ പ്രകാശ് രാജ്. ബെംഗളുരുവിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എൻ്റെ വോട്ട് എൻ്റെ അവകാശമാണ്. എന്നെ ആര് പ്രതിനിധീകരണക്കണമെന്നും പാർലമെൻ്റിൽ ആര് എൻ്റെ ശബ്ദമാവണമെന്നുമുള്ള എൻ്റെ അവകാശം. നിങ്ങൾ വിശ്വസിക്കുന്ന ഒരു സ