റഫ അതിർത്തി പിടിച്ച് ഇസ്രയേൽ
ടെൽ അവീവ്: റഫ അതിർത്തിയിലെ രണ്ടു പാതകളും ഇസ്രേലി സേന നിയന്ത്രണത്തിലാക്കിയതോടെ ഗാസ മുനമ്പ് പൂർണമായും ഒറ്റപ്പെട്ടു. ഗാസയെ പൂർണമായി ഇസ്രേലി സേന വളഞ്ഞിരിക്കുകയാണെന്ന് യു.എൻ ഏജൻസികൾ.
ഇന്ധനവും ഭക്ഷണവും എത്തിയില്ലെങ്കിൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും യു.എൻ മുന്നറിയിപ്പ് നൽകി. ഖത്തര്‍, ഈജിപ്ഷ്യന്‍ ഇടനിലക്കാര്‍ മുന്നോട്ടു വച്ച വെടി നിര്‍ത്തല്‍ നിർദേശങ്