കെ.സി വേണുഗോപാലിന് മൊത്തം കാര്യം നോക്കിയാൽ മതി, എനിക്ക് 20 മണ്ഡലങ്ങളിലെ നോക്കണം: കെ സുധാകരൻ
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് താൽക്കാലികമായി മാറ്റി നിർത്തിയ സംഭവത്തിൽ കുഴപ്പിക്കുന്ന മറുപടികളുമായി കെ സുധാകരൻ.
സ്ഥാനാർഥിയായതു കൊണ്ടാണ് പകരം ചുമതല എം.എം ഹസന് കൊടുത്തതെന്ന് പറഞ്ഞ സുധാകരൻ, എന്നാൽ കെ.സി വേണുഗോപാലിന്റെ കാര്യത്തിൽ എന്തുകൊണ്ട് അങ്ങനെ ഉണ്ടായില്ലെന്ന ചോദ്യത്തിന് മുന്നിൽ കുടുങ്ങി. പ്രസിഡന്റ് സ്ഥാനം