ഇടുക്കിയിൽ തിരഞ്ഞെടുപ്പ് സുഗമമായി പുരോഗമിക്കുന്നു. 219856 പേർ വോട്ട് ചെയ്തുകഴിഞ്ഞു, കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു
ഇടുക്കി: ലോക് സഭ തിരഞ്ഞെടുപ്പ് ഇടുക്കിയിൽ സുഗമമായി പുരോഗമിക്കുന്നു. രാവിലെ ആറു മണി മുതൽ വെബ് കാസ്റ്റിങ് ടീമും കൺട്രോൾ റൂമും കലക്ടറേറ്റിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.
വനാതിർത്തികളിലുള്ള ബൂത്തുകളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അടിയന്തര നടപടികൾക്ക് നിർദേശം നല്കാൻ ജില്ലാ ഭരണകൂടം തയ്യാറാണ്.
ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡല