കാട്ടാന ആക്രമണത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ചു
പാലക്കാട്: കൊട്ടേക്കാട് കാട്ടാന ആക്രമണത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ചു. മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എം.വി മുകേഷാണ്(34) മരിച്ചത്. ഇന്നു രാവിലെ മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെ ആയിരുന്നു അപകടം.
കാട്ടാനക്കൂട്ടം പുഴ കടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്. കാട്ടാന പാഞ്ഞടുക്കുന്നതിനെ ഓടിയപ്പോൾ