തൊണ്ണൂറ്റിനാലാം വയസ്സിലും ബൂത്തിലെത്തി വോട്ടു ചെയ്ത് മുൻ അധ്യാപകൻ
കരിമണ്ണൂർ: തൊണ്ണൂറ്റിനാലാം വയസ്സിലും ബൂത്തിൽ എത്തി വോട്ടു ചെയ്ത് ജനധ്യാപത്യ വ്യവസ്ഥിതിയിൽ ഭാഗമാകുകയും പുതുതലമുറക്ക് മാതൃക ആയിരിക്കുകയും ആണ് നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് ഹൈ സ്കൂൾ മുൻ അധ്യാപകൻ എ.റ്റി വർക്കി. ശാരീരിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടങ്കിലും പഴയ സുഹൃത്തുക്കളെയും ശിഷ്യ ഗണത്തെയും നേരിട്ട് കാണാം എന്നതു കൊണ്ടാണ് ബൂത്തിൽ എത്തി വോട്ട് ചെയ്യാമ